11.10.2023 ൽ കെ.ഡി.ആർ.ബി വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ / ഗുരുവായൂർ / കൂടൽമാണിക്യം / മലബാർ ദേവസ്വങ്ങളിലേയും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലേയും 23 തസ്തികകളിലേയ്ക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 15.11.2023 ( ബുധൻ) വരെ ദീർഘിപ്പിച്ചിരിക്കുന്നു.

 11.10.2023 ൽ കെ.ഡി.ആർ.ബി വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ / ഗുരുവായൂർ / കൂടൽമാണിക്യം / മലബാർ ദേവസ്വങ്ങളിലേയും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലേയും 23 തസ്തികകളിലേയ്ക്ക് അപേക്ഷ…

ഗുരുവായൂർ ദേവസ്വത്തിലെ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II ( കാറ്റഗറി നമ്പർ : 15/2022) തസ്തികയുടെ ഹാൾ ടിക്കറ്റ് ദേവജാലിക പ്രൊഫൈലിൽ ലഭ്യമാണ്

15.10.2023 ന് നടക്കുന്ന ഗുരുവായൂർ ദേവസ്വത്തിലെ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II ( കാറ്റഗറി നമ്പർ : 15/2022) തസ്തികയുടെ ഹാൾ ടിക്കറ്റ് ദേവജാലിക പ്രൊഫൈലിൽ ലഭ്യമാണ്.