തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ലിക്ക് റിലേഷൻസ് ഓഫീസർ ( കാറ്റഗറി നമ്പർ : 11/2023 ) തസ്തികയുടെ എഴുത്തുപരീക്ഷ 18.02.2024 ( ഞായർ ) രാവിലെ 10.00 മുതൽ 12.30 വരെ തിരുവനന്തപുരം ജില്ലയിലെ എസ്.എം.വി ഗവ.മോഡൽ ഹൈസ്ക്കൂളിൽ വച്ച് നടത്തുന്നതാണ്. ടി പരീക്ഷയുടെ ഹാൾടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ലിക്ക് റിലേഷൻസ് ഓഫീസർ ( കാറ്റഗറി നമ്പർ : 11/2023 ) തസ്തികയുടെ എഴുത്തുപരീക്ഷ 18.02.2024 ( ഞായർ ) രാവിലെ 10.00…