ഗുരുവായൂർ ദേവസ്വം – വാദ്യ വാദക – വാദ്യ കലാധ്യാപക തസ്തികകളിലേക്കുള്ള പ്രായോഗിക പരീക്ഷയും അഭിമുഖവും-സമയ വിവരം

സ്ഥലം:തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസ്, ആലുവ, എറണാകുളം ഇലത്താളം പ്ലെയർ താളം പ്ലെയർ തകിൽ പ്ലെയർ ടീച്ചർ-ചെണ്ട ടീച്ചർ-തകിൽ ടീച്ചർ-കൊമ്പ് ടീച്ചർ-കുറുംകുഴൽ

മേജര്‍ വെള്ളായണി ദേവീക്ഷേത്രത്തിലെ ഇളയവാത്തി നിയമനം – തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് – ഹിന്ദു മതത്തിലെ വിശ്വകര്‍മ്മ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കൊല്ലന്‍ സമുദായത്തില്‍പ്പെട്ട പുരുഷന്‍മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു മാത്രം അപേക്ഷ ക്ഷണിയ്ക്കുന്നു. പ്രായം 18-39 (വയസ്സിളവ് ബാധകമല്ല)

മേജര്‍ വെള്ളായണി ദേവീക്ഷേത്രത്തിലെ ഇളയവാത്തി നിയമനം – തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  – ഹിന്ദു മതത്തിലെ വിശ്വകര്‍മ്മ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കൊല്ലന്‍ സമുദായത്തില്‍പ്പെട്ട പുരുഷന്‍മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു…

കോവിഡ്-19 ജാഗ്രതയുടെപശ്ചാത്തലത്തിൽ വിവരങ്ങൾ തിരക്കുന്നതിന് ഉദ്യോഗാർത്ഥികൾ/സന്ദർശകർ കെ.ഡി.ആർ.ബി. ഓഫീസിലേക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നേരിട്ട് വരേണ്ടതില്ല.വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെട്ടാൽ മതിയാവുന്നതാണ് ☎: 0471-2339377 ?: kdrbtvm@gmail.com

കോവിഡ്-19 ജാഗ്രതയുടെപശ്ചാത്തലത്തിൽ വിവരങ്ങൾ തിരക്കുന്നതിന് ഉദ്യോഗാർത്ഥികൾ/സന്ദർശകർ കെ.ഡി.ആർ.ബി. ഓഫീസിലേക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നേരിട്ട് വരേണ്ടതില്ല.വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെട്ടാൽ മതിയാവുന്നതാണ്…

ഗുരുവായൂർ ദേവസ്വം – എൽ ഡി ക്ലർക്ക് അടക്കം 10 തസ്തികകളിലേക്കുള്ള വിജ്ഞാപനം

ഗുരുവായൂർ ദേവസ്വം – എൽ ഡി ക്ലർക്ക് അടക്കം 10 തസ്തികകളിലേക്കുള്ള വിജ്ഞാപനം അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി:18.05.2020   

തിരുവിതാംകൂർ ദേവസ്വം ബോർഡ്- പാർട്ട് ടൈം ശാന്തി -എൻ സി എ വിജ്ഞാപനം (പട്ടികജാതി,പട്ടികവർഗം,ഒ ബി സി )

തിരുവിതാംകൂർ ദേവസ്വം ബോർഡ്- പാർട്ട് ടൈം ശാന്തി -എൻ സി എ വിജ്ഞാപനം (പട്ടികജാതി,പട്ടികവർഗം,ഒ ബി സി) അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി:18.05.2020