29.06.2022 ലെ വിജ്ഞാപനപ്രകാരം കെ.ഡി.ആർ.ബി അപേക്ഷ ക്ഷണിച്ചിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ : 09/2022) ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ : 10/2022), വാച്ച്മാൻ ( കാറ്റഗറി നമ്പർ : 11/2022), കൊമ്പ് പ്ലെയർ ( കാറ്റഗറി നമ്പർ : 12/2022), ഇലത്താളം പ്ലെയർ ( എൻ.സി.എ – ഈഴവ) ( കാറ്റഗറി നമ്പർ : 13/2022) എന്നീ തസ്തികകളിലേയ്ക്ക് അപേക്ഷിക്കുവാനുള്ള അവസാനതീയതി 06.08.2022 വരെ ദീർഘിപ്പിച്ചിരിയ്ക്കുന്നു.