വാച്ചർ ( കാറ്റഗറി നമ്പർ : 24/2022) -തിരുവിതാംകൂർ ദേവസ്വം ബോർഡ്– ഒ.എം.ആർ പരീക്ഷ – 2023 ആഗസ്റ്റ് 13 – ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്.

12.10.2022 ലെ വിജ്ഞാപനപ്രകാരം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ (കാറ്റഗറി നമ്പർ. 24/2022)   തസ്തികയിലേയ്ക്കുള്ള  ഒ.എം.ആർ പരീക്ഷ   13.08.2023…