Strong Room Guard-TDB-Physical efficiency test-Schedule
Candidates will be allowed to attend the physical efficiency test only on the date allotted to them
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ട്രോങ്ങ് റൂം ഗാർഡ് തസ്തികയുടെ കായികക്ഷമത പരീക്ഷയ്ക്ക് പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ അവർക്ക് അനുവദിച്ചിരിക്കുന്ന കായികക്ഷമത പരീക്ഷ സമയത്തിന് 48 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
