ഒ.എം.ആര്‍ ഷീറ്റ് കോപ്പി / ഒ.എം.ആര്‍ പുന:പരിശോധന എന്നിവയ്ക്കായി അപേക്ഷിക്കുന്നത് എങ്ങനെ?

അതാത് തസ്തികകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം നിശ്ചിത ഫീസ് ഒടുക്കി നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ഫോറങ്ങളുടെ മാതൃക കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്…

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ക്ഷണിച്ചിട്ടുള്ള തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനായി അടച്ച അപേക്ഷ ഫീസ് തിരികെ നല്‍കുമോ ?

ഉദ്യോഗാര്‍ത്ഥികള്‍ ദേവജാലിക പ്രൊഫൈല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിനായി അടച്ച അപേക്ഷാ ഫീസ് യാതൊരു കാരണവശാലും തിരികെ നല്‍കുന്നതല്ല.

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളുടെ വിവരങ്ങള്‍ സംബന്ധിച്ച് ?

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ വിജ്ഞാപനം സംബന്ധിച്ച് കേരളത്തില്‍ പ്രചാരമുള്ള ഒരു ഇംഗ്ലീഷ്,…

ദേവജാലിക പ്രൊഫൈലില്‍ നല്‍കിയ വിവരത്തില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ ആയത് തിരുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ?

ദേവജാലിക പ്രൊഫൈലില്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമായി പരിശോധിച്ചതിനുശേഷം മാത്രം നല്‍കുക. ദേവജാലിക പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം ഉദ്യോഗാര്‍ത്ഥി അപേക്ഷയൊന്നും സമര്‍പ്പിക്കാത്ത പക്ഷം പ്രൊഫൈലിലെ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥിക്ക് തന്നെ…

ദേവജാലിക പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുന്നതിനുള്ള പാസ് വേഡ് മറന്നുപോയാല്‍ എന്ത് ചെയ്യാം ?

ഉദ്യോഗാര്‍ത്ഥികളുടെ E-Mail ID ആയിരിക്കും ദേവജാലിക പോര്‍ട്ടലിന്റെ ലോഗിന്‍ ID. പാസ് വേഡ് തിരുത്തുന്നതിനായി candidate login പേജില്‍ പാസ് വേഡ് ടൈപ്പ് ചെയ്യുന്ന കോളത്തിന്റെ താഴെ…

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ‘ദേവജാലിക” വെബ് പോര്‍ട്ടലില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?                          

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.kdrb.kerala.gov.in) നല്‍കിയിട്ടുള്ള APPLY ONLINE എന്ന ലിങ്ക് മുഖേന ദേവജാലിക വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുവാനും അപേക്ഷ സമര്‍പ്പിക്കുവാനും…

ഏതൊക്കെ ദേവസ്വം ബോര്‍ഡുകളിലേക്കാണ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മുഖേന നിയമനം നടത്തുന്നത് ?

കേരളത്തിലെ 5 ദേവസ്വം ബോര്‍ഡുകളായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി, മലബാര്‍ ദേവസ്വം ബോര്‍ഡ്, കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ്…