Notifications
-
മലബാർ, തിരുവിതാംകൂർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം
മലബാർ, തിരുവിതാംകൂർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ലഘുവിജ്ഞാപനം Short Notification അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി:18.01.2021 -
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്- പരീക്ഷകളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കും, ഉദ്യോഗസ്ഥർക്കും ,സ്ഥാപനങ്ങൾക്കും ഉള്ള നിർദേശങ്ങൾ
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്- പരീക്ഷകളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കും, ഉദ്യോഗസ്ഥർക്കും ,സ്ഥാപനങ്ങൾക്കും ഉള്ള നിർദേശങ്ങൾ -
-
മേജര്‍ വെള്ളായണി ദേവീക്ഷേത്രത്തിലെ ഇളയവാത്തി നിയമനം – തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് – ഹിന്ദു മതത്തിലെ വിശ്വകര്‍മ്മ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കൊല്ലന് സമുദായത്തില്‍പ്പെട്ട പുരുഷന്മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു മാത്രം അപേക്ഷ ക്ഷണിയ്ക്കുന്നു. പ്രായം 18-39 (വയസ്സിളവ് ബാധകമല്ല)
മേജര്‍ വെള്ളായണി ദേവീക്ഷേത്രത്തിലെ ഇളയവാത്തി നിയമനം – തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് – ഹിന്ദു മതത്തിലെ വിശ്വകര്‍മ്മ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കൊല്ലന് സമുദായത്തില്‍പ്പെട്ട പുരുഷന്മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു മാത്രം അപേക്ഷ ക്ഷണിയ്ക്കുന്നു. പ്രായം ... -
ഗുരുവായൂർ ദേവസ്വം – എൽ ഡി ക്ലർക്ക് അടക്കം 10 തസ്തികകളിലേക്കുള്ള വിജ്ഞാപനം
ഗുരുവായൂർ ദേവസ്വം – എൽ ഡി ക്ലർക്ക് അടക്കം 10 തസ്തികകളിലേക്കുള്ള വിജ്ഞാപനം അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി:18.05.2020 -
തിരുവിതാംകൂർ ദേവസ്വം ബോർഡ്-രണ്ടാം ആനശേവുകം -എൻ സി എ വിജ്ഞാപനം(ഒ ബി സി )
തിരുവിതാംകൂർ ദേവസ്വം ബോർഡ്-രണ്ടാം ആനശേവുകം -എൻ സി എ വിജ്ഞാപനം(ഒ ബി സി ) അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി:18.05.2020 -
തിരുവിതാംകൂർ ദേവസ്വം ബോർഡ്- പാർട്ട് ടൈം ശാന്തി -എൻ സി എ വിജ്ഞാപനം (പട്ടികജാതി,പട്ടികവർഗം,ഒ ബി സി )
തിരുവിതാംകൂർ ദേവസ്വം ബോർഡ്- പാർട്ട് ടൈം ശാന്തി -എൻ സി എ വിജ്ഞാപനം (പട്ടികജാതി,പട്ടികവർഗം,ഒ ബി സി) അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി:18.05.2020 -
കൊച്ചിൻ ദേവസ്വം ബോർഡ് -സിസ്റ്റം മാനേജർ -വിജ്ഞാപനം
കൊച്ചിൻ ദേവസ്വം ബോർഡ് -സിസ്റ്റം മാനേജർ -വിജ്ഞാപനം അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി:18.05.2020 ആകെ ഒഴിവുകൾ:01 -
മലബാർ ദേവസ്വം ബോർഡ് -എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് IV -തസ്തിക മാറ്റം വഴിയുള്ള നിയമനം -വിജ്ഞാപനം
മലബാർ ദേവസ്വം ബോർഡ് -എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് IV -തസ്തിക മാറ്റം വഴിയുള്ള നിയമനം -വിജ്ഞാപനം അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി:19.06.2020 ആകെ ഒഴിവുകൾ:09 മലബാർ ദേവസ്വം ബോർഡിൻറെ കീഴിൽ ക്ഷേത്ര ജീവനക്കാരനായി /ജീവനക്കാരിയായി ... -
Erratum Notification-Ranked list of LDC/SGO Gr II
Erratum Notification-Ranked list of LDC/SGO Gr II