12.10.2022 ലെ വിജ്ഞാപനപ്രകാരം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ (കാറ്റഗറി നമ്പർ. 24/2022) തസ്തികയിലേയ്ക്കുള്ള ഒ.എം.ആർ പരീക്ഷ 13.08.2023 ( ഞായർ ) രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. ഹാൾടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.
