പാര്‍ട്ട്‌ ടൈം ശാന്തി – തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌

ഒ.എം.ആര്‍ പരീക്ഷ

സിലബസ് – ഈ തസ്തികയുടെ യോഗ്യതകള്‍ അടിസ്ഥാനമാക്കിയുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള ഒരു പരീക്ഷ ( ഒ.എം.ആര്‍ മൂല്യനിര്‍ണ്ണയം)

പ്രധാന വിഷയങ്ങള്‍

  • കേരള ചരിത്രത്തേയും ഹൈന്ദവ സംസ്കാരത്തേയും സംബന്ധിക്കുന്ന പൊതു വിജ്ഞാനം
  • താഴെപ്പറയുന്ന വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങള്‍

മഹാക്ഷേത്രങ്ങളും അവയിലെ പ്രതിഷ്ഠകളും പ്രത്യേകതകളും

ക്ഷേത്രാചാരങ്ങളും പൂജാവിധികളും ഐതിഹ്യങ്ങളും.

ഓരോ ദേവനും ദേവിയ്ക്കുമുള്ള പൂജകളുടെ പ്രത്യേകതകള്‍, മന്ത്രങ്ങള്‍, മുദ്രകള്‍

വിവിധ ദേവന്മാരുടെ മാതാപിതാക്കള്‍, ജന്മനാളുകള്‍, വാഹനം

ഹൈന്ദവ വിശേഷദിവസങ്ങളും അവയുടെ പ്രാധാന്യവും.

ഉത്സവങ്ങള്‍

ഉപദേവതകള്‍ – പ്രാധാന്യവും, പ്രത്യേകതകളും.

ക്ഷേത്രവാസ്തു വിദ്യ – ശ്രീകോവില്‍, തിടപ്പള്ളി, കൂത്തമ്പലം –പ്രാധാന്യവും പ്രസക്തിയും

ക്ഷേത്രകലകള്‍, ക്ഷേത്രവാദ്യങ്ങള്‍, ക്ഷേത്രകലാപീഠങ്ങള്‍

 

പരമാവധി മാര്‍ക്ക്  –     100

പരീക്ഷാസമയം          –     1 മണിക്കൂര്‍ 15 മിനിറ്റ്

ചോദ്യത്തിന്‍റെ മാധ്യമം     –     മലയാളം

Leave a Reply