അപേക്ഷ സമര്‍പ്പിയ്ക്കാനുള്ള അവസാന തീയതി:18.01.2020
തസ്തിക മാറ്റം വഴിയുള്ള നിയമനങ്ങളില്‍ ( Cat.No.4/2019, Cat. No.6/2019) കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ താഴ്ന്ന ശമ്പളക്കാരായ സ്ഥിരം ക്ഷേത്ര ജീവനക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
വിജ്ഞാപനത്തില്‍ പറഞ്ഞിരിയ്ക്കുന്ന എല്ലാ തസ്തികകളിലേയ്ക്കും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിയ്ക്കാവുന്നതാണ്.
