കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് – ക്ഷേത്ര പൂജയും താന്ത്രികവിദ്യയും അഭ്യസിപ്പിക്കുന്ന അംഗീകൃത സ്ഥാപനങ്ങളുടെ പട്ടികയില്‍ പടുവന്‍മഠം തന്ത്രവിദ്യാപീഠം എന്ന സ്ഥാപനത്തെക്കൂടി ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു