kdrb building

ഐതിഹ്യ ങ്ങളിലെ ഭാർഗ്ഗവ ഭൂമി, ദൈവത്തിന്‍റെ സ്വന്തം നാട്, നമ്മുടെ കേരളം, ക്ഷേത്രങ്ങൾക്കും ക്ഷേത്ര ഐതീഹ്യങ്ങൾക്കും പ്രസിദ്ധമാണ്. ഇന്നാട്ടിലെ ഹിന്ദു സമൂഹത്തിന് ക്ഷേത്രങ്ങൾ വിശ്വാസത്തിന്‍റെ ശരണയിടം മാത്രമല്ല, നിത്യ ജീവിതത്തിന്‍റെ ഭാഗമായ പൈതൃക സമ്പത്തും അഭിമാനത്തിന്‍റെ സാംസ്കാരിക ചിഹ്നവും കൂടിയാണ്. 

Read More