ഗുരുവായൂർ ദേവസ്വത്തിലെ ഡ്രൈവർ ഗ്രേഡ്-II തസ്തികയുടെയും , മലബാർ ദേവസ്വത്തിലെ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയുടെയും 23.05.2022ലെ പ്രമാണ പരിശോധനക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ മുകളിൽ നൽകിയിട്ടുളള മാതൃകയിലെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.