KAZHAKAM (CAT No. 17/2023) – KOODALMANIKYAM DEVASWOM – ADDENDUM PROBABILITY LIST – DTD 23.05.2024
കൂടൽമാണിക്യം ദേവസ്വത്തിലെ കഴകം(കാറ്റഗറി നം. 17/2023) തസ്തികയുടെ പ്രോബബിലിറ്റി ലിസ്റ്റ് വിപുലീകരിച്ചിട്ടുള്ള സാഹചര്യത്തിൽ 30.04.2024 തീയതിയിൽ നടത്തിയ പ്രമാണ പരിശോധനയിൽ ഹാജരായ ഉദ്യോഗാർത്ഥികൾ തുടർന്നുള്ള പ്രമാണ പരിശോധനയിൽ പങ്കെടുക്കേണ്ടതില്ല എന്ന് അറിയിക്കുന്നു.
