സിലബസ് – പാര്‍ട്ട് ടൈം ശാന്തി – തിരുവിതാംകൂർ ദേവസ്വം ബോർഡ്
പാര്‍ട്ട് ടൈം ശാന്തി – തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒ.എം.ആര്‍ പരീക്ഷ സിലബസ് – ഈ തസ്തികയുടെ യോഗ്യതകള്‍ അടിസ്ഥാനമാക്കിയുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള ഒരു പരീക്ഷ ( ഒ.എം.ആര്‍ മൂല്യനിര്‍ണ്ണയം) പ്രധാന വിഷയങ്ങള്‍ കേരള ചരിത്രത്തേയും ഹൈന്ദവ സംസ്കാരത്തേയും സംബന്ധിക്കുന്ന പൊതു വിജ്ഞാനം താഴെപ്പറയുന്ന വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങള്‍ മഹാക്ഷേത്രങ്ങളും അവയിലെ പ്രതിഷ്ഠകളും പ്രത്യേകതകളും ക്ഷേത്രാചാരങ്ങളും പൂജാവിധികളും ഐതിഹ്യങ്ങളും. ഓരോ ദേവനും ദേവിയ്ക്കുമുള്ള പൂജകളുടെ പ്രത്യേകതകള്‍, മന്ത്രങ്ങള്‍, മുദ്രകള്‍ വിവിധ ദേവന്മാരുടെ മാതാപിതാക്കള്‍, ജന്മനാളുകള്‍, വാഹനം ഹൈന്ദവ വിശേഷദിവസങ്ങളും അവയുടെ പ്രാധാന്യവും. ഉത്സവങ്ങള്‍ ഉപദേവതകള്‍ – പ്രാധാന്യവും, പ്രത്യേകതകളും. ക്ഷേത്രവാസ്തു വിദ്യ – ശ്രീകോവില്‍, തിടപ്പള്ളി, കൂത്തമ്പലം –പ്രാധാന്യവും പ്രസക്തിയും ക്ഷേത്രകലകള്‍, ക്ഷേത്രവാദ്യങ്ങള്‍, ക്ഷേത്രകലാപീഠങ്ങള്‍ പരമാവധി മാര്‍ക്ക് – 100 പരീക്ഷാസമയം – 1 മണിക്കൂര്‍ 15 മിനിറ്റ് ചോദ്യത്തിന്‍റെ മാധ്യമം – മലയാളം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed