മലബാർ ദേവസ്വം ബോർഡ് -എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് IV -തസ്തിക മാറ്റം വഴിയുള്ള നിയമനം -വിജ്ഞാപനം

മലബാർ ദേവസ്വം ബോർഡ് -എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് IV -തസ്തിക മാറ്റം വഴിയുള്ള നിയമനം -വിജ്ഞാപനം അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി:19.06.2020 ആകെ ഒഴിവുകൾ:09 മലബാർ ദേവസ്വം ബോർഡിൻറെ കീഴിൽ ക്ഷേത്ര ജീവനക്കാരനായി /ജീവനക്കാരിയായി 01.01.2020 ന് പത്ത് വർഷത്തെ സ്ഥിരം സേവനം ഉള്ളവർ അപേക്ഷിച്ചാൽ മതി