തിരുവിതാംകൂർ ദേവസ്വം ബോർഡ് – പ്യൂൺ, സ്ട്രോങ്ങ്റൂം ഗാർഡ് തസ്തികകളിലേയ്ക്കുള്ള വിജ്ഞാപനം(27.11.2019)
തിരുവിതാംകൂർ ദേവസ്വം ബോർഡ് – പ്യൂൺ, സ്ട്രോങ്ങ്റൂം ഗാർഡ് തസ്തികകളിലേയ്ക്കുള്ള വിജ്ഞാപനം
-
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി : 28.12.2019
- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പ്യൂണ്‍, സ്ട്രോംഗ്റൂം ഗാര്‍ഡ് തസ്തികകളിലേയ്ക്ക് ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം
